ദോഹ: ഗൾഫ് സഹകരണ കൗൺസിൽ (GCC) ഇലക്ട്രിക്കൽ ഇന്റർകണക്ഷൻ അതോറിറ്റിയും ഇലക്ട്രിക് പവർ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (EPRI)യും, അവരുടെ നിലവിലെ കരാറിൽ തന്ത്രപരമായ ഭേദഗതി ഒപ്പുവച്ച് വൈദ്യുതി ശൃംഖലകളുടെ കാര്യക്ഷമതയും വിശ്വസനീയതയും ഉയർത്താനുള്ള പുതിയ ഘട്ടത്തിലേക്ക് പ്രവേശിച്ചു.യുഎസിലെ നോർത്ത് കരോലൈനയിലെ ഷാർലറ്റിൽ നടന്ന EBRIE ബോർഡ് ഓഫ് ഡയറക്ടേഴ്സ് വാർഷികയോഗത്തിലാണ് ഈ കരാർ ഒപ്പുവെച്ചത്.
കരാറിൽ GCC ഇന്റർകണക്ഷൻ അതോറിറ്റി സിഇഒ എഞ്ചി. അഹ്മദ് അൽ ഇബ്രാഹിംയും EPRI സിഇഒ ഡോ. ......
ന്യൂഡൽഹി: ജുഡീഷ്യൽ റിക്യൂസൽ (ഒരു കേസ് കേൾക്കുന്നതിൽ നിന്ന് ജഡ്ജി സ്വയം പിന്മാറുന്നത്) ഒരു ജഡ്ജിയുടെ പൂർണ്ണമായ വ്യക്തിഗത വിവേചനാധികാരം ആണെന്ന് സുപ്രീം കോടതി . റിക്യൂസലുമായി ബന്ധപ്പെട്ട് പൊതുവായ മാർഗ്ഗനിർദ്ദേശങ്ങൾ രൂപീകരിക്കുന്നതിന് ഭരണഘടനയുടെ ആർട്ടിക്കിൾ 142 പ്രയോഗിക്കാനാവില്ലെന്നും സുപ്രീം കോടതി ഉത്തരവിട്ടു.
'ചന്ദ്രപ്രഭ v. ......
ന്യൂഡൽഹി: ഒരു നിയമന പരസ്യത്തിൽ പറയുന്ന യോഗ്യതയുമായി ബിരുദത്തിന്റെ പേര് കൃത്യമായി പൊരുത്തപ്പെടുന്നില്ല എന്ന ഒറ്റക്കാരണത്താൽ ഒരു ഉദ്യോഗാർത്ഥിയെ അയോഗ്യനാക്കാൻ കഴിയില്ലെന്ന് സുപ്രീം കോടതിയുടെ സുപ്രധാന വിധി. പ്രധാന വിഷയം പഠിച്ചിട്ടുണ്ടെങ്കിൽ അയോഗ്യത കൽപ്പിക്കാനാവില്ലെന്നാണ് കോടതിയുടെ നിരീക്ഷണം.
ലക്ഷ്മീകാന്ത് ശർമ്മ vs. ......
തിരുവനന്തപുരം: ഡിസംബർ 9-ന് നടക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പിന് മുന്നോടിയായുള്ള പ്രചാരണ പ്രവർത്തനങ്ങളുടെ അവസാന ദിവസമാണിത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലാണ് ചൊവ്വാഴ്ച്ച വോട്ടെടുപ്പ് നടക്കുന്നത്. ......
പാകിസ്ഥാനിൽ ഉപേക്ഷിക്കപ്പെട്ട ശേഷം ഭർത്താവ് ഇന്ത്യയിൽ രഹസ്യമായി മറ്റൊരു വിവാഹത്തിന് തയ്യാറെടുക്കുകയാണെന്ന ആക്ഷേപവുമായി യുവതി രംഗത്ത്. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഇടപെടൽ ആവശ്യപ്പെട്ടാണ് കറാച്ചി സ്വദേശിനിയായ നികിത രംഗത്തെത്തിയിരിക്കുന്നത്. സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വീഡിയോയിലൂടെയാണ് യുവതി ഇക്കാര്യം പറഞ്ഞത്.
പാകിസ്ഥാൻ വംശജനായ വിക്രം നാഗ്ദേവുമായി 2020 ജനുവരി 26-ന് കറാച്ചിയിൽ ഹിന്ദു ആചാരപ്രകാരം വിവാഹം കഴിച്ചതായാണ് നികിതയുടെ വാദം. ......
ദോഹ: ദോഹ സ്റ്റേഡിയത്തിൽ നടന്നുവരുന്ന
ഖിഫ് സൂപ്പർ കപ്പിൽ വെള്ളിയാഴ്ച
(ഡിസംബർ 5ന്)ത്തെ
മത്സരങ്ങളിൽ കോഴിക്കോടും എറണാകുളവും സെമിഫൈനലിൽ പ്രവേശിച്ചു.ആദ്യ മത്സരത്തിൽ Maps കോഴിക്കോട്, വയനാടിനെ 2–0 ന് പരാജയപ്പെടുത്തി. മത്സരത്തിന്റെ 68-ആം മിനുട്ടിൽ വാജിദ് നേടിയ ഗോളിലൂടെ കോഴിക്കോട് ലീഡ് നേടി. ......
തേഞ്ഞിപ്പലം. കാലിക്കറ്റ് യൂണിവേര്സിറ്റി അറബി വകുപ്പിലെ ഗവേഷകനായ അമാനുല്ല വടക്കാങ്ങരയുടെ സ്പോക്കണ് അറബിക് ട്യൂട്ടറിന്റെ പരിഷ്ക്കരിച്ച രണ്ടാം പതിപ്പ് വൈസ് ചാന്സിലര് ഡോ. ......
ദോഹ: ഖത്തറിലെ സാമൂഹിക, സാംസ്കാരിക , വിദ്യഭ്യാസ , പ്രവാസിക്ഷേമ രംഗങ്ങളില് സജീവ സാന്നിദ്ധ്യമായ സെന്റർ ഫോർ ഇന്ത്യൻ കമ്മ്യൂണിറ്റി (സി ഐ സി ) ഖത്തറിൻ്റെ പുതിയ പ്രവർത്തന കാലയളവിലെ ആദ്യ പ്രവർത്തക സംഗമം പ്രൗഢഗംഭീരമായി സംഘടിപ്പിച്ചു.
ജമാഅത്തെ ഇസ്ലാമി കേരള അസിസ്റ്റന്റ് അമീറും ഇന്ത്യൻ ഇസ്ലാമിക് അസോസിയേഷൻ ഖത്തർ മുൻ പ്രസിഡന്റും പ്രശസ്ത പണ്ഡിതനും പ്രഭാഷകനുമായ വി. ടി. ......